Wednesday, August 28, 2024
HomeANCHUTHENGUസ്വാതന്ത്ര്യത്തിന്റെ അമൃത് ഉത്സവം : ത്രിവർണ്ണപ്രഭയിൽ അഞ്ചുതെങ്ങ് കോട്ടയും.

സ്വാതന്ത്ര്യത്തിന്റെ അമൃത് ഉത്സവം : ത്രിവർണ്ണപ്രഭയിൽ അഞ്ചുതെങ്ങ് കോട്ടയും.

ദേശിയ പതാകയുടെ ത്രിവർണ്ണ ഭംഗിയോടെ ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ട ദീപാലകൃതമാക്കി.

അഞ്ചുതെങ്ങ് കോട്ടക്ക് മുൻ ഭാഗത്ത് കുങ്കുമം,വെള്ള, പച്ച നിറങ്ങളുള്ള ലൈറ്റുകൾ ഘടിപ്പിച്ച് കാഴ്ചയിൽ ദേശിയ പതാകയുടെ മാതൃക തയ്യാറാക്കിയിരിക്കുകയാണ് പുരാവസ്തു വകുപ്പ്.

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിൽ പങ്കാളിയാകുകയാണ് പുരാവസ്തു വകുപ്പും. അലങ്കരിച്ച കോട്ട കാണാൻ നിരവധി പേരാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES