Wednesday, August 28, 2024
HomeKERALAമലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു.

മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു.

മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസയുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ‘എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു.വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.

ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’ ദ്രൗപദി മുര്‍മു തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES