ആറ്റിങ്ങൽ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 1.34 ,20,000 രൂപ അനുവദിച്ചു.
ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ശാസ്താം നട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും, വക്കം ഗ്രാമ പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ – മാടൻ നട- മീരാൻ കടവ് റോഡിന് 66 ലക്ഷം രൂപയും അനുവദിച്ചു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.