അഞ്ചുതെങ്ങ് വയറൻവിളാകത്ത് കനകൻ (70) വർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 നവംബർ 25
ഭാര്യ : ഇന്ദുലേഖ (ഇന്ദിര)
മക്കൾ : സന്ധ്യ (Late), സന്തോഷ്, സജു
സംസ്കാര ചടങ്ങുകൾ ഇന്ന് (നവംബർ 25) ഉച്ചയ്ക്ക് 1 മണിക്ക് ആനത്തലവട്ടം വാഴത്തോപ്പ് വിവി ഹൗസിൽ വച്ച്.