Thursday, August 29, 2024
HomeANCHUTHENGUമാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിലെ സോളാർ ലൈറ്റ് തകർന്നുവീണു.

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിലെ സോളാർ ലൈറ്റ് തകർന്നുവീണു.

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിലെ സോളാർ ലൈറ്റ് തകർന്നുവീണു.
സെൻറ് ആന്റണി കുരിശ്ടിക്ക് മുന്നിൽ സ്ഥാപിച്ച സോളാർ ലൈറ്റാണ് തകർന്നുവീണത്.

സെന്റ് അലോഷ്യസ് സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയിലാണ് സംഭവം. കുട്ടികളുടെ തലയിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

അപകട നികയിലായ ഈ ലൈറ്റ് മാറ്റണമെന്ന ആവിശ്യം മാസങ്ങൾക്ക് മുൻപ്തന്നെ ഉയരന്നതാണ്. ഇത് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ ഇത് മാറ്റിസ്ഥാപിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരികരിച്ചിരുന്നില്ല.

എത്രയും പെട്ടെന്ന് അത് അവിടെ നിന്നും മാറ്റി സ്ഥാപിക്കുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES