Saturday, August 31, 2024
HomeKERALAസ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ കൊണ്ടുപോകുന്നതിന് കർശന വിലക്ക്.

സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ കൊണ്ടുപോകുന്നതിന് കർശന വിലക്ക്.

പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടുപോകുന്നതിന് കർശന വിലക്ക്.

ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) കര്‍ശനമാക്കി.

ഇതോടെ, വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ സ്വന്തം വാഹനത്തില്‍ കൊണ്ടുപോയാല്‍ പോലും നടപടികളുണ്ടാകാം.ഇന്ധനം തീര്‍ന്നു വഴിയില്‍ കുടുങ്ങിയാല്‍ പോലും കുപ്പിയുമായി ചെന്നാല്‍ പമ്ബുകളില്‍നിന്ന് ഇന്ധനവും ലഭിക്കില്ല.എലത്തൂര്‍ ട്രെയിന്‍ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കര്‍ശന നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES