Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കച്ചകർഷകരെ ആദരിക്കുന്നു.

താല്പര്യമുള്ളവർ ആഗസ്റ്റ്‌ 6 വൈകിട്ട് 5 ന് മുൻപായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷിഭവൻ ഓഫീസർ സീമ വി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9383470179

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES