Sunday, October 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കോട്ടമുക്കിൽ സ്ഥാപിച്ച റോഡ് സുരക്ഷ ഗ്ലാസ് തകർത്ത നിലയിൽ.

അഞ്ചുതെങ്ങ് കോട്ടമുക്കിൽ സ്ഥാപിച്ച റോഡ് സുരക്ഷ ഗ്ലാസ് തകർത്ത നിലയിൽ.

അപകട സാധ്യതയെതുടർന്ന് അഞ്ചുതെങ്ങ് കോട്ടമുക്കിൽ സ്ഥാപിച്ച റോഡ് സുരക്ഷ ഗ്ലാസ് തകർത്ത നിലയിൽ.

വൈ.ടു.കെ പ്രിൻസസ് അർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ടവളവിൽ സ്ഥാപിച്ച കോൺവെക്സ് ഗ്ലാസ്സാണ് (റോഡ് സുരക്ഷ ഗ്ലാസ്) ഇന്ന് പുലച്ചയോടെ തകർന്ന നിലയിൽ കാണപ്പെത്.

കഴിഞ്ഞ 2023 ജൂലൈയിൽ 4500 രൂപയോളം ചിലവിൽ സ്ഥപിച്ചു ഗ്ലാസ്‌ അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർ പ്രൈജു ആണ് ഉൽഘാടനകർമ്മം നിർവ്വഹിച്ചിരുന്നത്. ഗ്ലാസ് സ്ഥാപിച്ചതോടെ ഈ മേഖലയിലെ വാഹന അപ്കടങ്ങൾ ഗണ്ണ്യമായ് കുറഞ്ഞിരുന്നു.

ഗ്ലാസ് തകർന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES