അഞ്ചുതെങ്ങ് ഒൻപതാം നമ്പർ ബൂത്തിൽ വോട്ടിംഗ് മിഷീൻ പണി മുടക്കി.
അഞ്ചുതെങ്ങ് ജെൻക്ഷൻ ബൂത്ത് ബിബിഎൽപിഎസ് ആണ് വോട്ടിംഗ് മിഷീൻ പണി മുടക്കിയത്.
നമ്പർ 9 ലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. ഇത് പോളിംഗ് ഏജന്റൻമാരും ഉദ്യോഗസ്ഥരും തമ്മിൽ ചെറിയതോതിൽ സംഘർഷത്തിനും കാരണമായി.
തുടർന്ന് 8:30 ഓടെ പുതിയ മിഷീൻ എത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.