ലത്തീന്‍ അതിരൂപതയുടെ വിഴിഞ്ഞം സമരത്തിടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സമരക്കാരുടെ ആശങ്ക കേള്‍ക്കുന്നതിനായി സമര സമിതി നേതാക്കളെ അദ്ദേഹം രാജ്ഭവനിലേക്ക് വളിപ്പിച്ചു.
ഉച്ചയോടെ ലത്തീന്‍ അതിരൂപത വികാരി ഫാദർ യൂജിന്‍ പെരേരയടക്കം സമര സമിതിയിലെ മൂന്ന് പേര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

