അഞ്ചുതെങ്ങ് സരിഗമ കലാകായിക സമിതിയുടെ നേതൃത്വത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനാചരണം സംഘടിപ്പിച്ചു.
രാവിലെ കഞ്ഞിസദ്യയോടെ ആരംഭിച്ച സമാധിദിനാചരണപരിപാടികളിൽ നിരവധി ശ്രീനാരായണ ഗുരുദേവഭക്തർ പങ്കെടുത്തു. തുടർന്ന് അന്നദാനവും പായസ സദ്യയും തടത്തി.
പരിപാടികൾക്ക് കലാകായിക സമിതി പ്രസിഡന്റ് ഷൈൻ കുമാർ, സമിതി സെക്രട്ടറി റിയാസ് സമിതി ഖജാൻജി സിന്റിൽ എന്നിവർ നേതൃത്വം നൽകി.




