ഇരുചക്രവാഹനം കലുമിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്.
അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് സമീപമീപത്തെ കലുങ്ങിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കടയ്ക്കാവൂർ ചമ്പാവ് സ്വദേശി അജിത് (30) ന് ഗുരുത്രമായി പരുക്ക് പറ്റി. ഇയാളെ ഉടൻ തന്നെ ചിറയികീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
KL16 S4253 എന്ന പൾസർ വാഹനമാണ് അപകടത്തിൽ ൽപ്പെട്ടത്.