Sunday, October 27, 2024
HomeANCHUTHENGUവയനാട് ദുരന്തം : നെടുങ്ങണ്ട എസ്.എൻ.വി.എച്.എസ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച സഹായധനം കൈമാറി.

വയനാട് ദുരന്തം : നെടുങ്ങണ്ട എസ്.എൻ.വി.എച്.എസ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച സഹായധനം കൈമാറി.

വയനാട് ദുരിതബാധിതരെ സഹായിക്കാനായി നെടുങ്ങണ്ട എസ്.എൻ.വി.എച്.എസ് എൻ.എസ്.എസ് യൂണിറ്റ് യൂണിറ്റ് ബിരിയാണി ചലഞ്ച്ലൂടെ സമാഹരിച്ച 1,00,000/- രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ സുദേവൻ ടീച്ചർ, എൻ.എസ്.എസ് വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകരായ അജി. ആർ, ഷിജു അരവിന്ദൻ, ബിജി. സി. ടി എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES