നിങ്ങൾക്ക് വോട്ടുണ്ടോ എന്നും എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്നും എന്നറിയാനുമുള്ള പ്രധാന മാർഗ്ഗങ്ങൾ.
(വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം വിനിയോഗിക്കാം)
▪️എസ്.ടി.ഡി കോഡ് ചേർത്ത് 1950 എന്ന നമ്പരിലേക്ക് ഫോൺ ചെയ്ത് അറിയാം.
▪️1950 എന്ന നമ്പരിലേക്ക് ഇ.സി.ഐ സ്പെയ്സ് ഇലക്ഷൻകാർഡ് നമ്പർ എന്ന് ടൈപ്പ് ചെയ്ത് അയച്ചും അറിയാം.
▪️eci.gov.in ൽ ഇലക്ടറൽ സേർച്ച് ലിങ്കിൽ കയറി ഇലക്ഷൻകാർഡ് നമ്പർ നൽകിയാൽ വിവരങ്ങളറിയാം.
▪️വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ ഇലക്ഷൻ കാർഡ് നമ്പർ നൽകി വിവരങ്ങൾ അറിയാം.