അഞ്ചുതെങ്ങ്സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷക്ലാസ്സ് സഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ബിനു ജാക്സൺ ക്ലാസ് ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഡിസ്ന , എച്ച് , ജയസുബിത , അന്നസെബാസ്റ്റ്യൻ , സന്ധ്യ . ആർ , ലിജി , ജെ ദർശന. ടി ജ്യോതിഷ , ജെ മഞ്ജു, ശ്രേയ എന്നിവർ ക്ലാസെടുത്തു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ മെറിൻ ജോസ്, സുജസേവ്യർ എന്നിവർ നേതൃത്വം നൽകി. അഞ്ചുദിവസ ങ്ങളിലായി സംഘടിപ്പിക്കുന്ന ക്ലാസ്സ് 17 ന് സമാപിക്കും.

