Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ മതസൗഹാർദ്ദ വിരുന്നൊരുക്കി ഡിവൈഎഫ്ഐ.

അഞ്ചുതെങ്ങിൽ മതസൗഹാർദ്ദ വിരുന്നൊരുക്കി ഡിവൈഎഫ്ഐ.

ഡിവൈഎഫ്ഐ അഞ്ചുതെങ്ങ്
മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഞ്ചുതെങ്ങ് ജമാ അത്ത് പള്ളിയിൽ നോമ്പ് തുറയോടുനുബന്ധിച്ചു മത സൗഹാർദ്ദ ഇഫ്താർ വിരുന്ന് ഒരുക്കി.

താലൂക്ക്‌ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി വിഷ്ണു മോഹൻ, എസ് എഫ് ഐ മേഖല സെക്രട്ടറി വിജയ് വിമൽ, ആകാശ്, മഹേഷ്‌, നവീൻ രാജ്, ജിതിൻ, അർജുൻ, നന്ദു,വിഷ്ണു ദർശൻ,അബുൾ ലത്തീഫ് മൗലവി ജമാ അത്ത് സെക്രട്ടറി ഹൈദർ ഖാൻ
ട്രഷറർ ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES