Monday, August 26, 2024
HomeKERALAസംസ്ഥാനത്ത് 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.

സംസ്ഥാനത്ത് 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.

ഓ​ണ​ക്കാ​ല​ത്തെ അ​ധി​ക ചെ​ല​വ്​ നേ​രി​ടാ​നും ശ​മ്പള-​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നു​മാ​യി 3000 കോ​ടി രൂ​പ കൂ​ടി പൊ​തു​വി​പ​ണി​യി​ല്‍​നി​ന്ന്​ ക​ട​മെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച എ​ടു​ത്ത 1000 കോ​ടി രൂ​പ​ക്കു​​പു​റ​മെ​യാ​ണി​ത്. ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം, ബോ​ണ​സ്​-​ഉ​ത്സ​വ​ബ​ത്ത വി​ത​ര​ണം, ഓ​ണ​ക്കി​റ്റ്, വി​വി​ധ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​മ​ട​ക്കം 7000 കോ​ടി രൂ​പ​യോ​ളം അ​ധി​ക ചെ​ല​വ്​ വരും.

ഇതിനായുള്ള ലേലം ഓഗസ്റ്റ് 29ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. കൂടാതെ നി​കു​തി പി​രി​വ്​ ഊ​ര്‍​ജി​ത​മാ​ക്കാ​നും വ​രു​മാ​നം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ര്‍​ക്കാ​ര്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES