Sunday, September 1, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ജലോത്സവം : മലയാളമങ്ക സംസ്ഥാനതല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന്.

അഞ്ചുതെങ്ങ് ജലോത്സവം : മലയാളമങ്ക സംസ്ഥാനതല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന്.

കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മലയാളി മങ്ക” സംസ്ഥാന തല മത്സരവും പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന്.

ഇന്ന് വൈകിട്ട് 6:00 മണിയ്ക്ക് അഞ്ചുതെങ്ങ് മരാൻകടവിലെ പ്രത്യേക വേദിയിൽ “മലയാളി മങ്ക” സംസ്ഥാനതല മത്സരങ്ങൾ നടക്കും. ഒന്നാം സമ്മാനം ₹10,000 കൂടാതെ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് മറ്റ് സമ്മാനങ്ങളും. 18 വയസ്സിനു മുകളിലുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുക.

തുടർന്ന് സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവൃത്തനങ്ങളിലേർപ്പെട്ടവരെ ആദരിക്കും. അഞ്ചുതെങ്ങ് മരാൻകടവിലെ ജലോത്സവ വേദിയിൽ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങിലാണ് സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവൃത്തനങ്ങളിലേർപ്പെട്ട പ്രമുഖരെ ആദരിക്കുന്നത്.

ആർ എസ് ഗാന്ധി
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് ഗോകുൽദാസ്
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
പി ഭദ്രസേനൻ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് സുജാതൻ ആമ്പാടി
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
ദേശപാലൻ പ്രദീപ് ആദിത്യ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
എസ് ശരത്ചന്ദ്രൻ
(സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തനങ്ങൾ)
ബിപിൻചന്ദ്രപാൽ
(കാഥികൻ)
എൽ സ്കന്ദകുമാർ
(നാടകം)
ബിനു വർഗ്ഗീസ്
(വിദ്യാഭ്യാസരംഗം)
അജി ജെറോൺ
(കലാരംഗം)
അഞ്ചുതെങ്ങ് സുരേന്ദ്രൻ
(മുൻകാല ആരോഗ്യ പ്രവർത്തനം)
ആർ ജാറാൾഡ്
മത്സ്യമേഖലാ പ്രവർത്തനം)
അഞ്ചുതെങ്ങ് സജൻ
(സാമൂഹ്യപ്രവർത്തനം / മീഡിയ)
അഡ്വ : പ്രദക്ഷിണ പ്രസാദ്
(മീഡിയ)
തുടങ്ങിയവരെ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES