Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പുത്തൻവിളയിൽ സോമൻ ജി (80) നിര്യാതനായി.

അഞ്ചുതെങ്ങ് പുത്തൻവിളയിൽ സോമൻ ജി (80) നിര്യാതനായി.

അഞ്ചുതെങ്ങ് പുത്തൻവിളയിൽ സോമൻ ജി (80) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2023 സെപ്റ്റംബർ 26

റിട്ടർഡ് ആർമി ഉദ്യോഗസ്ഥനായിരുന്നു. നിലവിൽ പൊയ്കമുക്ക് യു.എസ് നിവാസിലായിരുന്നു താമസം.

ഭാര്യ ഉഷ, മക്കൾ സജു, സജി, സജീവ്, മരുമക്കൾ, റിനിമോൾ, സുരേഷ് പി, ശ്രീജ, ചെറുമക്കൾ ആർജ്ജുൻ, ആരതി, സജനി, സച്ചു, അമൽ, ആദ്മിക്.

പരേതന്റെ മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 11,12 തീയതികളിൽ പൊയ്കമുക്കിലെ സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES