Wednesday, August 21, 2024
HomeANCHUTHENGUകായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാരംഭം.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാരംഭം.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽആശാന്റെ ജന്മഭൂമിയായ കായിക്കരയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.

കർണാടകവയ്യ പൊയ്യ യൂണിവേഴ്സിറ്റി വൈസ് ചാൻസറായിരുന്നു ഡോ.പി.ചന്ദ്രമോഹൻ, ഡോ.ബി ഭുവനേന്ദ്രൻ,ഉണ്ണി ആറ്റിങ്ങൽ എന്നിവർ കുരുന്നുകൾക് അറിവിന്റെ അദ്യാക്ഷരം പകർന്നു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES