അഞ്ചുതെങ്ങ് ശ്യാം നിവാസിൽ എൻ ശശിധരൻ (72) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായ് സേവനമനുഷ്ടിച്ചിട്ടുണ്ട്.
▪️2023 നവംബർ 3
ഭാര്യ : സരസു
മക്കൾ : സീമ എസ്, ശ്യംകുമാർ എസ്, സംഗീത എസ്.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ (നവംബർ 4) 11 ന് സ്വവസതിയിൽ.
സഞ്ചയന ചടങ്ങുകൾ നവംബർ 8 ബുധൻ രാവിലെ 8 ന്.

