Thursday, August 29, 2024
HomeANCHUTHENGUമുതലപ്പൊഴി അത്ഭുത കാശുരൂപ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

മുതലപ്പൊഴി അത്ഭുത കാശുരൂപ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

താഴംപള്ളി സെൻറ് ജെയിംസ് ഇടവകയിലെ മുതലപൊഴി അത്ഭുത കാശുരൂപ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

ഇന്നലെ വൈകുന്നേരം 4:30 ന് ഇടവക വികാരി ഫാദർ ഫ്രഡി ജോയി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

നവംബർ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യവന്ദന പ്രാർത്ഥന, തുടർന്ന് ഭക്തിസാന്ദ്രമായ ചപ്രപ്രതിക്ഷണം. 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES