Wednesday, August 28, 2024
HomeANCHUTHENGUകേരള സ്റ്റേറ്റ് 108 ആംബു ലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശിയെ വീണ്ടും...

കേരള സ്റ്റേറ്റ് 108 ആംബു ലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശിയെ വീണ്ടും തിരഞ്ഞെടുത്തു.

കേരള സ്റ്റേറ്റ് 108 ആംബു ലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശിയെ വീണ്ടും തിരഞ്ഞെടുത്തു.
അഞ്ചുതെങ്ങ് മുടിപ്പുര സ്വദേശി സുരേന്ദ്രനെയാണ് കേരള സ്റ്റേറ്റ് 108 ആംബു ലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി വേണ്ടും തിരഞ്ഞെടുത്തത്.

ഭാരവാഹികളായി അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡന്റ്) ഹിമശ്രീ, ടി.രാജേഷ് കുമാർ, നവീൻ ബോസ് (വൈസ്പ്ര‌സിഡന്റ്), എസ്. എസ്.സുബിൻ (സെക്രട്ടറി),ബി രാജേഷ്,യു.ആർ. രഞ്ജിത്ത്,സു ബിൻ ജോൺ (ജോ.സെക്രട്ടറി ), അജീഷ്‌ രാജ് (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തു.

മുൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗവും ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാനുമായിരുന്ന സുരേന്ദ്രൻ നിലവിൽ സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി, സിപിഐ എം ആറ്റിങ്ങൽ ഏരിയ സെന്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES