Thursday, August 22, 2024
HomeANCHUTHENGUമാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ മാമ്പള്ളി ക്രിസ്തുമസ് ആഘോഷിച്ചു.

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ മാമ്പള്ളി ക്രിസ്തുമസ് ആഘോഷിച്ചു.

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ മാമ്പള്ളി ക്രിസ്തുമസ് ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ്‌ ജോഷി ജോണി അദ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്റ്റർ സീന ബെൻ സ്വാഗതം പറഞ്ഞു സ്കൂൾ മാനേജർ ഫാദർ ജസ്റ്റിൻ ജൂഡിൻ ഉൽഘടനം ചെയ്തു ഇടവക വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES