Thursday, August 22, 2024
HomeANCHUTHENGUമഹാകവി കുമാരനാശാൻ്റെ ജ്യേഷ്ഠ പുത്രൻ കായിക്കര കിഴക്ക് വിളാകത്ത് സതീശബാബു (90) നിര്യാതനായി.

മഹാകവി കുമാരനാശാൻ്റെ ജ്യേഷ്ഠ പുത്രൻ കായിക്കര കിഴക്ക് വിളാകത്ത് സതീശബാബു (90) നിര്യാതനായി.

അഞ്ചുതെങ്ങ് കായിക്കര കിഴക്കുവിളാകം വീട്ടിൽ പരേതനായ ശേഖരൻ വാദ്ധ്യാരുടെ മകനും മഹാകവി കുമാരനാശാൻ്റെ ജ്യേഷ്ഠ പുത്രനുമായ സതീശബാബു (90) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2023 ഡിസംബർ 25

ഭാര്യ : വാസവി
മക്കൾ : വി.എസ്. വേണു, വി.എസ്.വീണ
മരുമക്കൾ : മിനി വേണു
പി.എസ്.സൂനു

സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES