Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ പൂട്ടിയിട്ടതെന്നാണ് സൂചന.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രദേശത്ത് ദിവസങ്ങളായ് കുടിവെള്ളം ലഭ്യമാകാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന, കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES