അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ പൂട്ടിയിട്ടതെന്നാണ് സൂചന.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രദേശത്ത് ദിവസങ്ങളായ് കുടിവെള്ളം ലഭ്യമാകാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന, കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

