Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് വൈസ് പ്രസിഡന്റ് ലിജാബോസ് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു അധ്യക്ഷനായി.

23,00, 57,880 രൂപ വരവും 22,89,09,900 രൂപ ചെലവും 11,47, 980 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ്.

ബജറ്റിൽ പാർപ്പിട നിർമ്മാണത്തിന് 3,76, 81,000 രൂപയും കുടിവെള്ള വിതരണത്തിന് 4578000 രൂപയും, ഉൽപ്പാദന മേഖലയ്ക്ക് 11285000 രൂപയും, സേവനമേഖലയ്ക്ക് 110118400 രൂപയും പശ്ചാത്തല മേഖലയിൽ 87003000 രൂപയും വകയിരുത്തുന്നു.

ശുചിത്വം, മാലിന്യ സംസ്കരണം, മത്സ്യബന്ധനം, ശുദ്ധജല മത്സ്യകൃഷി, വനിതാ വികസനം, പട്ടികജാതി ക്ഷേമം, വയോജനങ്ങൾ, ഭിന്നശേഷിക്കാർ അങ്കണവാടി പോഷകാഹാരം എന്നിവയ്ക്ക് പ്രത്യേക വിഹിതവും നീക്കിവച്ചിട്ടുണ്ടെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES