Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മാമ്പള്ളി ശാരോൺ അയക്കൂട്ടാഗങ്ങൾ വണ്ടർലാൻഡ് സന്ദർശിച്ചു.

അഞ്ചുതെങ്ങ് മാമ്പള്ളി ശാരോൺ അയക്കൂട്ടാഗങ്ങൾ വണ്ടർലാൻഡ് സന്ദർശിച്ചു.

അഞ്ചുതെങ്ങ് മാമ്പള്ളി ശാരോൺ അയക്കൂട്ടാങ്ങൾ വണ്ടർലാൻഡ് സന്ദർശിച്ചു. മാമ്പള്ളി ശാരോൺ അയക്കൂട്ടത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.

20 അംഗങ്ങൾ ഉള്ള അയക്കൂട്ടത്തിന്റെ ക്രിസ്ത്മസ് ലാഭവിഹിഹം 2 ലക്ഷം രൂപയായിരുന്നു. ഒരാൾക്ക് തിരിഫ്റ്റ് ഇനത്തിൽ 50100 രൂപയും ലഭ്യമായിരുന്നു. അയക്കൂട്ടത്തിൽ സൊരുക്കൂട്ടിയ ലാഭവിഹിതം ഉപയോഗിച്ചാണ് അംഗങ്ങൾ ഉല്ലാസയാത്രക്ക് തയ്യാറെടുത്തത്.

സോളമി, സെൽവി, സിന്ധ്യ, ഡാലസ്, സജനി, മേഴ്‌സി, മേരി , ലാലി , മേരാജി, അനില, അജിത, മന്ന, മാർട്ടിന, ഷെറിൻ, ഷെർലി, ലിയ , ഷേർലി , ശാലിനി , മേരി എഫ് , സോജ തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെയോടെ മാമ്പള്ളിയിൽ നിന്നും പുറപ്പെട്ട സംഘം വിവിധ ഉല്ലാസകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി മടങ്ങിയെത്തും.

മുൻപ് അഞ്ചുതെങ്ങിൽ നിന്നുള്ള മറ്റൊരു അയൽക്കൂട്ടാംഗങ്ങളുടെ നേതൃത്വത്തിൽ ഗോവയിലേക്ക് വിമാന മാർഗ്ഗം ഉല്ലാസ യാത്ര നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES