അഞ്ചുതെങ്ങിൽ ആം ആദ്മി (AAP) പാർട്ടിയുടെ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. കായിക്കരയിൽ ചേർന്ന സംഘടനാ യോഗത്തിൽ എഎപി ചിറയിൻകിഴ് നിയോജക മണ്ഡലം കൺവീനാർ സന്തോഷ്, ആറ്റിങ്ങൽ മണ്ഡലം കൺവീനാർ ബുജി മറ്റ് ഭാരവാഹികളായ സജുഗോപിദാസ്, അനുരാജ്, പ്രതീപ് ജി മിബിൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി എഎപി ഭാരവാഹികളായി ബിജുമാനുവേൽ (കൺവീനർ), ശശ്യം (ജോയിൻ കൺവീനറർ), നിഖിൽ (സെക്രട്ടറി), സുധിപൻ, (ജോയിൻ സെക്രട്ടറി), സിനു, (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.

