Thursday, August 22, 2024
HomeANCHUTHENGUഭാരതത്തിന്റെ 78-ആം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക തെളിഞ്ഞു.

ഭാരതത്തിന്റെ 78-ആം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക തെളിഞ്ഞു.

ഭാരതത്തിന്റെ 78-ആം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക തെളിഞ്ഞു. സ്വതന്ത്രദിനത്തോട് അനുബന്ധിച്ചു കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകമായ അഞ്ചുതെങ്ങു കോട്ടയുടെ ചുവരുകളിലാണ് ഭാരതത്തിന്റെ ദേശിയ പതാക പ്രദർശിപ്പിച്ചുത്.

2024 ഓഗസ്റ്റ്‌ 11 മുതൽ 15 വരെ യാണ് പ്രദർശനം. ഈ ദിവസങ്ങളിൽ, വൈകുന്നേരം 6 മുതൽ 10 മണി വരെയാണ് പ്രദർശനം. കൂടാതെ സന്ദർശകർക്ക്‌ വേണ്ടി ആഗസ്റ്റ്‌ 12 മുതൽ 15 വരെ “ഹർ ഘർ തിരംഗ അഭിയാൻ 3.0 യുടെ ഭാഗമായി സെൽഫി ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES