അഞ്ചുതെങ്ങ് കൃഷിഭവനിൽ ഗുണമെന്മയുള്ള നാടൻ (WCT) തെങ്ങിൻ തൈകൾ വിതരണത്തിനെത്തി.
ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനിൽ എത്തേണ്ടതാണ്.
തൈ ഒന്നിന് ₹50 അടക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 9383470179