Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കൃഷിഭവനിൽ ഗുണമെന്മയുള്ള നാടൻ (WCT) തെങ്ങിൻ തൈകൾ വിതരണത്തിനെത്തി.

അഞ്ചുതെങ്ങ് കൃഷിഭവനിൽ ഗുണമെന്മയുള്ള നാടൻ (WCT) തെങ്ങിൻ തൈകൾ വിതരണത്തിനെത്തി.

അഞ്ചുതെങ്ങ് കൃഷിഭവനിൽ ഗുണമെന്മയുള്ള നാടൻ (WCT) തെങ്ങിൻ തൈകൾ വിതരണത്തിനെത്തി.

ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനിൽ എത്തേണ്ടതാണ്.
തൈ ഒന്നിന് ₹50 അടക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 9383470179

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES