Wednesday, February 11, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള മേഖലകളിൽ കുടിവെള്ളം മടങ്ങും.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള മേഖലകളിൽ കുടിവെള്ളം മടങ്ങും.

അഞ്ചുതെങ്ങ് സമഗ്ര – കുടിവെള്ള പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പ്രൊജക്റ്റ് ഡിവിഷൻറെ മേൽനോട്ടത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ രാമച്ചംവിളയിൽ വലിയപൈപ്പുകളുടെ കൂട്ടിയോജിക്കൽ പ്രവൃത്തി നടത്തുന്നതിനാൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ ചിറയിൻകീഴ് കുടിവെള്ളവിതരണം നിലവിലുള്ള ഷെഡ്യൂളിൽ നിന്നും വ്യത്യസ്‌തമായി 3, 4 ദിവസത്തോളം തടസപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES