താഴംപള്ളി സെന്റ് ജെയിംസ് ദേവാലയ തിരുനാൾ മഹോത്സവത്തിന് തുടക്കമായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ താഴംപള്ളി ഇടവകയിലെ മദ്യസ്ഥനായ വിശുദ്ധ. യാക്കോബ് സ്ലീഹായുടെ 10 ദിവസത്തെ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാദർ ഫ്രഡി ജോയി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
ജൂലൈ 22 മുതൽ 31 വരെ സംഘടിപ്പിച്ചിട്ടുള്ള തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥനയും തുടർന്ന് ചപ്രപ്രതിക്ഷണം
ജൂലൈ 30 ശനിയാഴ്ച വൈകുന്നേരം 5 മണിക്കും
31 ഞായറാഴ്ച രാവിലെ 10:30 ന് ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ കൊടിയിറക്കും.




