Monday, August 26, 2024
HomeKERALAസഹായഹസ്തം പദ്ധതിഅപേക്ഷ ക്ഷണിച്ചു.

സഹായഹസ്തം പദ്ധതി
അപേക്ഷ ക്ഷണിച്ചു.

സ്വയംതൊഴില് ചെയ്ത് വരുമാനമാര്ഗം കണ്ടെത്തുന്നതിന് സഹായഹസ്തം പദ്ധതി
സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്ക്ക് സ്വയംതൊഴില് ചെയ്ത് വരുമാനമാര്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില് 2022-23 സാമ്ബത്തിക വര്ഷത്തേക്ക് ഓണ്ലൈനായി അപേക്ഷകള് ക്ഷണിച്ചു.

വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. അപേക്ഷ ഓണ്ലൈനായി സമര്പ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബര് 30. ഫോണ്. 0468 2 966 649

▪️സഹായഹസ്തം പദ്ധതിയെകുറിച്ച് കൂടുതൽ അറിയുവാൻ.
https://anchuthenguvaarthakal.com/sahaayahastham/

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES