ബി.എം.എസ് ഓട്ടോറിക്ഷ മസ്ദൂർ സംഘം (BMS) അഞ്ചുതെങ്ങ് നെടുങ്ങണ്ട യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.
ചടങ്ങിൽ ചിറയിൻകീഴ് മേഖല പ്രസിഡന്റ് കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ബിഎംഎസ് ചിറയിൻകീഴ് മേഖല സെക്രട്ടറി രാജേഷ് പതാക ഉയർത്തി.
യൂണിറ്റ് സെക്രട്ടറി രമണൻ, വൈസ് പ്രസിഡന്റ് സുരേഷ് യൂണിറ്റ് അംഗം മനു ആർ മറ്റു യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


