Tuesday, August 27, 2024
HomeANCHUTHENGUബ്രഹ്മശ്രീ തുറവൂർ വിജയസൂര്യൻ തന്ത്രികൾ അന്തരിച്ചു.

ബ്രഹ്മശ്രീ തുറവൂർ വിജയസൂര്യൻ തന്ത്രികൾ അന്തരിച്ചു.

ബ്രഹ്മശ്രീ തുറവൂർ വിജയസൂര്യൻ തന്ത്രികൾ (52) (സുരേഷ്‌പോറ്റി) അന്തരിച്ചു. ഏറെക്കാലം അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ സേവനമനുഷ്ടിച്ചിരുന്നു.

വർക്കല തച്ചൻകോണം ശ്രീഭദ്ര ഭുവനേശ്വരി ക്ഷേത്രത്തിൽ സേവനമനുഷ്ടിക്കവേയാണ്
ഇന്ന് രാവിലെയോടെ കുഴഞ്ഞു വിഴുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES