Thursday, August 29, 2024
HomeKERALAട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാൻ വാട്സ്ആപ് സംവിധാനം.

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാൻ വാട്സ്ആപ് സംവിധാനം.

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിന്റെ 9747001099 എന്ന Whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക.

ട്രാഫിക് ലംഘനങ്ങൾ അടിയന്തിരമായി അറിയിക്കണമെന്നുണ്ടെങ്കിൽ പോലീസിന്റെ എമർജൻസി നമ്പറായ 112 വിൽ വിളിക്കാം.

കൂടാതെ ഫോട്ടോ /വീഡിയോകളോടൊപ്പം, സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് വിഭാഗത്തെയും അറിയിക്കാവുന്നതാണ്.
അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

  1. തിരുവനന്തപുരം – 9188961001
  2. കൊല്ലം – 9188961002
  3. പത്തനംതിട്ട – 9188961003
  4. ആലപ്പുഴ – 9188961004
  5. കോട്ടയം – 9188961005
    6.ഇടുക്കി – 9188961006
  6. എറണാകുളം – 9188961007
  7. തൃശൂർ – 9188961008
  8. പാലക്കാട് – 9188961009
  9. മലപ്പുറം – 9188961010
  10. കോഴിക്കോട് – 9188961011
  11. വയനാട് – 9188961012
  12. കണ്ണൂർ – 9188961013
  13. കാസർകോട് – 9188961014

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES