Tuesday, August 27, 2024
HomeCHIRAYINKEEZHUകോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗവും, വിദ്യാര്‍ഥികളെ അനുമോദിക്കൽ ചടങ്ങും.

കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗവും, വിദ്യാര്‍ഥികളെ അനുമോദിക്കൽ ചടങ്ങും.

അഴൂര്‍ പഞ്ചായത്തില്‍
കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിക്കലും നടത്തി.
പെരുങ്ങുഴി റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന യോഗം മുന്‍ എം.എല്‍.എ അഡ്വ. ടി. ശരത്ത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഡ്വ. എസ്. കൃഷ്ണകുമാര്‍, വി.കെ.ശശിധരന്‍, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്‍, ജി. സുരേന്ദ്രന്‍, എ.ആര്‍. നിസാര്‍, പുതുക്കരി പ്രസന്നന്‍, എസ്.ജി. അനില്‍കുമാര്‍, അനു.വി നാഥ്, ജയാ സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ പഞ്ചായത്ത് അംഗം എസ്. മധു സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES