ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്യദിന ഘോഷയാത്ര സംഘടിപ്പിച്ചു. ചിറയിൻകീഴു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളിയുടെ അധ്യക്ഷതയിൽ എം.എൽ.എ. വി ശശി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി എസ് ബാല കൃഷ്ണൻനായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷും ബ്ലോക്ക് പ്രസിഡന്റ പി. സി ജയശ്രീയും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ ഗവ:എൽ പി എസ്സ് പടനിലം എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ചിറയിൻകീഴിൽ സ്വാതന്ത്യദിന ഘോഷയാത്ര സംഘടിപ്പിച്ചു
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്യദിന ഘോഷയാത്ര സംഘടിപ്പിച്ചു. ചിറയിൻകീഴു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളിയുടെ അധ്യക്ഷതയിൽ എം.എൽ.എ. വി ശശി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി എസ് ബാല കൃഷ്ണൻനായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷും ബ്ലോക്ക് പ്രസിഡന്റ പി. സി ജയശ്രീയും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ ഗവ:എൽ പി എസ്സ് പടനിലം എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.