Wednesday, August 21, 2024
HomeANCHUTHENGUസ്വാതന്ത്ര്യദിനം ആഘോഷമാക്കി കായിക്കര നന്മ പ്രവാസി കൂട്ടായ്മ.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി കായിക്കര നന്മ പ്രവാസി കൂട്ടായ്മ.

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി അഞ്ചുതെങ്ങ് കായിക്കര നന്മ പ്രവാസി കൂട്ടായ്മ.

പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഗസ്റ്റ്‌ 15 ന് കൂട്ടായ്മ ഓഫിസിന് മുന്നിൽ ദേശീയ പതാക ഉയർത്തികൊണ്ട് പ്രവാസികൂട്ടായ്മയുടെ മുതിർന്ന അംഗം ചന്ദ്രൻ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.

ചടങ്ങിൽ തമ്പി, സനിൽ, രാജീവ്‌, ദീപു, മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മധുരവിതരണവും കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബാങ്ങളുടെ വിവിധ കായിക കലാപരിപാടികളും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES