Tuesday, August 27, 2024
HomeANCHUTHENGUഅധ്യാപകനും ഹെഡ്മാസ്റ്റാറുമായ് നിരവധികാലം നെടുങ്ങണ്ടയിൽ സേവനമനുഷ്ടിച്ച പി.എം രവീന്ദ്രനാഥ് (തമ്പി സാർ ) നിര്യാതനായി.

അധ്യാപകനും ഹെഡ്മാസ്റ്റാറുമായ് നിരവധികാലം നെടുങ്ങണ്ടയിൽ സേവനമനുഷ്ടിച്ച പി.എം രവീന്ദ്രനാഥ് (തമ്പി സാർ ) നിര്യാതനായി.

അധ്യാപകനും ഹെഡ്മാസ്റ്റാറുമായി വളരെകാലം നെടുങ്ങണ്ടയിൽ സേവനം ആനുഷ്ടിച്ച പിഎം രവീന്ദ്രനാഥ് (83) (തമ്പി സാർ ) നിര്യാതനായി.

വാർദ്ധക്യ സഹജമായ അസുഖബാധിതനായിരിക്കെ ഇന്നലെ രാവിലെയോടെ വർക്കലയിൽ വച്ചായായിരുന്നു അന്ത്യം.

വളരെക്കാലം അഞ്ചുതെങ്ങ് നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ് സ്കൂളിൽ അധ്യാപകനായിരുന്നു. അഞ്ചുതെങ്ങ്, കായിക്കര, വക്കം, നെടുങ്ങണ്ട, വെട്ടൂർ തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷക്കാലം ഈ സ്കൂളിൽ തന്നെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ടിച്ശേഷം വിരമിയ്ക്കുകയായിരുന്നു. വർക്കല പഴയചന്ത മേഖലകളിലെ സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുൻനിര വ്യക്തിത്വമാണ് തമ്പി സാറിന്റേത്.

സംസ്കാര ചടങ്ങുകൾ വർക്കല പുത്തൻചന്ത ലക്ഷ്മി വിലാസത്തിൽവച്ച്
ഇന്ന് വൈകിട്ട് 3:30 ന്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES