Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യ ബന്ധന ബോട്ട് മറിഞ്ഞു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യ ബന്ധന ബോട്ട് മറിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം മുതലപൊഴിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായ് പുറപ്പെട്ട വള്ളമാണ് പൊഴിയ്ക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്.

മറൈൻ എംഫോസ്‌മെന്റിന്റയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുന്നു.

▪️കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES