Thursday, August 29, 2024
HomeKERALAലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാശംസകള്‍ നേര്‍ന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാശംസകള്‍ നേര്‍ന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നു.

ഓണം സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

ട്വീറ്റ്റിന്റെ പൂർണ്ണരൂപം :
” ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ. “

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES