ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന മഹാസമാധിദിന സന്ദേശ സംഗമം നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി വിഷ്ണു ഭക്തൻ, പ്രദീപ് സഭവിള, ശ്രീകുമാർപെരുങ്ങുഴി, പി സുഭാഷ്ചന്ദ്രൻ, അഴൂർബിജു, സി കൃത്തിദാസ്, ബൈജു തോന്നയ്ക്കൽ, രാജൻ സൗപർണിക, ഉണ്ണിക്കൃഷ്ണൻ, ഡി.ചിത്രാംഗദൻ എന്നിവർ പങ്കെടുത്തു.

