അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ബോധവത്കരണ യഞ്ജ പരിപാടിയ്ക്ക് തുടക്കമായി.
പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ അഞ്ചുതെങ്ങ് മുതലാപ്പൊഴി ഹാർബറിൽ മത്സ്യതോഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകി.