ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറിൽ ഡ്രൈവറുടെ കണ്ണുകൾക്ക് ഗുരുതര പരിക്ക്.
ആറ്റിങ്ങൽ മാമത്ത് മെഡിക്കൽ കോളേജ് – ആറ്റിങ്ങൽ ബസ്സിന് നേരെ ആക്രമണം നടന്നു. ഒളിഞ്ഞു നിന്നവർ ബസ് വന്നപ്പോൾ കല്ലെറിഞ്ഞിട്ട് ഓടുകയായിരുന്നു. ഡ്രൈവർക്ക് കണ്ണിന് ഗുരുതര പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപെട്ടു.

