Friday, August 23, 2024
HomeAATINGALതഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജ് ഉത്ഘാടനം ചെയ്തു.

തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജ് ഉത്ഘാടനം ചെയ്തു.

നൂറുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം പോങ്ങനാട് വെന്നിച്ചിറ മുസ്ലീം ജമാഅത്തിൻ്റെ മദ്രസ്സ അങ്കണത്തിൽ നടന്നു. ഹസ്രത്ത് അൽ ഉസ്താദ് അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം അൽ ഉസ്താദ് മാഹീൻ മന്നാനി നിർവഹിച്ചു. എം.ഐ.ഹാഷിം ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES