അഞ്ചുതെങ്ങ് സ്വദേശി സംവിധാനം നിർവ്വഹിച്ച് അഭിനയിച്ച ഷോർട്ട് ഫിലും പുറത്തിറങ്ങി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജെറി ടൈറ്റസാണ് ഈ അത്യപൂർവ്വ നേട്ടം കൈവരിച്ചത്.
സംവിധാനം, എഡിറ്റിംഗ്, അഭിനയവും നിർവ്വഹിച്ചിരിക്കുന്നത് ജെറി ടൈറ്റസ് “പെരുമാൾ തുറൈ” എന്ന പേരിൽ യൂട്യൂബിലൂടെ പുറത്ത്വിട്ട ഷോർട്ട് ഫിലിം ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു. ക്യാമറ അജിൻ അൽഫോൺസ്. അഭിനയിച്ചത് നൗഷാദ്.
സസ്‌പെൻസ് ത്രില്ലറായ “പെരുമാൾ തുറൈ” അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
യൂട്യൂബ് ലിങ്ക് : https://youtu.be/B0Qb_jaVOhE?si=z-SKNlBgTQFm3tZf

